Asianet News MalayalamAsianet News Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; അക്കാദമി ഭാരവാഹികളുടെ ബന്ധുക്കളുടെ സിനിമ പാടില്ലെന്ന് പരാതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിവാദം. അക്കാദമി ഭാരവാഹികളുടെ ബന്ധുക്കളുടെ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മൂവ്‌മെന്റ് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്ന സംഘടന. ജൂറിയെ നിയമിക്കുന്ന അക്കാദമി ഭാരവാഹികള്‍ സ്വാധീനം ചെലുത്തുമെന്നാണ് ആക്ഷേപം. 