Asianet News MalayalamAsianet News Malayalam

കൈപിടിച്ച സര്‍ക്കാരിന് നന്ദി പറയാന്‍ ആദമെത്തി; രാജ്യത്തെ ആദ്യ ട്രാന്‍സ്ജെൻഡർ പൈലറ്റ്

രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന നേട്ടത്തിലെത്താന്‍ ആദം ഹാരി. സര്‍ക്കാര്‍ സഹായത്തോടെയാണ് ആദത്തിന് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനത്തിന് അവസരം ലഭിച്ചത്. പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.