കൂലിപ്പണിയെടുത്ത് അമ്മ അഞ്ച് മക്കളെയും വളര്‍ത്തി; അമ്മയും ഇനിയില്ല, ഇവര്‍ രണ്ടുപേര്‍ മാത്രം

കവളപ്പാറയില്‍ ആദിവാസിക്കോളനിയിലെ കാര്‍ത്തികയും കാവ്യയും ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. ഉരുള്‍പൊട്ടിയപ്പോള്‍ പഠനസ്ഥലത്തായതുകൊണ്ട് മാത്രമാണ് ഇവര്‍ ഇന്ന് ജീവിച്ചിരിക്കുന്നത്.

Video Top Stories