എറണാകുളത്ത് തെരുവുനായ വീട്ടില്‍ കയറി കുട്ടികളെ ആക്രമിച്ചു

അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് തെരുവുനായ ആക്രമിച്ചത്. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്

Video Top Stories