പൊന്നാനിയിലും വണ്ടൂരിലും തെരുവുനായ ആക്രമണം; രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും കടിയേറ്റു

മലപ്പുറത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം. പൊന്നാനിയില്‍ രണ്ട് വയസുള്ള കുട്ടിക്ക് പരിക്കേറ്റു.നഴ്‌സറി വിദ്യാര്‍ത്ഥിയടക്കം നാലുപേര്‍ക്കാണ് മഞ്ചേരിയില്‍ പരിക്കേറ്റത്.
 

Video Top Stories