കൊച്ചിയില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും കര്‍ശന നിയന്ത്രണങ്ങള്‍: രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക

രോഗികളുടെ എണ്ണം കൂടുന്നതില്‍ കൊച്ചിയില്‍ ആശങ്ക. കോര്‍പ്പറേഷന്‍ പരിധിയില്‍ 16 രോഗികള്‍ ആയതോടെ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍.


 

Video Top Stories