Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്ന് കടകംപള്ളി; നിയമം പാലിക്കാത്ത കടകള്‍ അടപ്പിക്കും

കൊവിഡ് ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങള്‍ക്ക് പത്ത് പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും ആശുപത്രികളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.