കായംകുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

കായംകുളത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എസ്എഫ്‌ഐ പര്രവര്‍ത്തകരായ രണ്ടുപേരാണ് സ്‌കൂളിന്റെ കവാടത്തില്‍ വെച്ച് മര്‍ദ്ദിച്ചത്.
 

Video Top Stories