വായിക്കുന്നതില്‍ ഉച്ചാരണ ശുദ്ധിയില്ലാത്തതിന് രണ്ടാം ക്ലാസുകാരനെ അധ്യാപിക മര്‍ദ്ദിച്ചു
അധ്യാപിക മിനി ജോസിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചു