യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മാറുന്നതിനായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. ആര്‍ക്കെതിരെയും പരാതി നല്‍കാനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഭയം കാരണമാണ് കോളേജ് മാറുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

Video Top Stories