വിദ്യാര്‍ത്ഥികളും കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരും ഒരുപോലെ പിന്തുണയ്ക്കുന്നത് ആരെ: സര്‍വെ ഫലം ഇങ്ങനെ...

കേരളത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരും ഇടതിനൊപ്പമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേ ഫലം. തെരഞ്ഞെടുപ്പ് കാലത്തേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ മനസ് അറിയാനായാണ് സര്‍വേ നടത്തിയത്.

Video Top Stories