ഒന്നാം പിറന്നാൾ ആഘോഷിച്ച് സുബ്ഹാൻ; സമ്മാനങ്ങളുമായി കാണാനെത്തി അന്നത്തെ രക്ഷകൻ

 കഴിഞ്ഞ പ്രളയ കാലത്ത് എയർ ലിഫ്റ്റിങ്ങിലൂടെ നാവികസേന പൂർണ്ണ ഗർഭിണിയായ സാജിത എന്ന യുവതിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ കേരളം കണ്ടത് നെഞ്ചിടിപ്പോടെയാണ്. ഇന്ന് സാജിതയുടെ ആ കുഞ്ഞിന് ഒന്നാം പിറന്നാളാണ്. 
 

Video Top Stories