സൂഫിയും സുജാതയും ഓൺലൈനിൽ റിലീസായി; വ്യാജപതിപ്പ് ടെലഗ്രാമിൽ

മലയാള സിനിമയിലെ ആദ്യ ഒറ്റിറ്റി റിലീസ് ആയി സൂഫിയും സുജാതയും. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം വ്യാജ പതിപ്പ് ടെലഗ്രാമിലും ടോറന്റിലും. 
 

Video Top Stories