പരിസ്ഥിതിക്ക് പ്രാധാന്യമില്ലാത്ത നവോത്ഥാനം പറഞ്ഞിട്ട് കാര്യമില്ലെന്ന് സുഗതകുമാരി

വയലും പുഴയും മലയും നശിപ്പിച്ച് വികസനം നടത്തുന്നതിനെതീരെ വിമർശനവുമായി കവയത്രി സുഗതകുമാരി. സി വി കുഞ്ഞിരാമൻ പുരസ്‌കാരം എം മുകുന്ദനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കവേയായിരുന്നു സുഗതകുമാരി ഇങ്ങനെ പറഞ്ഞത്. 
 

Video Top Stories