അഗതി മന്ദിരത്തിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിക്കും അമ്മയ്ക്കും ക്രൂരമർദ്ദനം
കൊച്ചി കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ സൂപ്രണ്ടിന്റെ മർദ്ദനം. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോൾ സൂപ്രണ്ട്‍ മർദ്ദിച്ചതായാണ് ആരോപണം. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടു.