Asianet News MalayalamAsianet News Malayalam

ഗാന്ധിയെ പോലും ആര്‍എസ്എസ് പിടിച്ചെടുക്കുന്നു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇകെ സുന്നി മുഖപത്രം

പൗരത്വ രജിസ്റ്റര്‍ പ്രശ്‌നത്തില്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും പറയുന്നില്ലെന്ന് സുപ്രഭാതം ദിനപത്രം. രാജ്യത്ത് ആര്‍എസ്എസ് ഫാസിസ്റ്റ് വത്കരണം നടത്തുന്നു, എന്നാല്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.

പൗരത്വ രജിസ്റ്റര്‍ പ്രശ്‌നത്തില്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും പറയുന്നില്ലെന്ന് സുപ്രഭാതം ദിനപത്രം. രാജ്യത്ത് ആര്‍എസ്എസ് ഫാസിസം നടപ്പിലാക്കുന്നു, എന്നാല്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.