പാലാ എംഎല്‍എ മാണി സി കാപ്പനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

പാലാ എംഎല്‍എ മാണി സി കാപ്പനെ സന്ദര്‍ശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. എറണാകുളത്ത് പുതിയ സിനിമയുടെ ഷൂട്ടിംഗിന് പോകുംവഴിയാണ് സുരേഷ് ഗോപി പാലായിലെത്തിയത്. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ഇരുവരും പ്രതികരിച്ചു.
 

Video Top Stories