Asianet News MalayalamAsianet News Malayalam

സുരേഷ് കല്ലട ഇന്നും പൊലീസിന് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിശദീകരണം

ഇന്ന് ഹാജരായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് ആലോചിച്ചിരുന്നു . എത്തില്ല എന്ന് അറിയിച്ചതോടെ ചികിത്സ തേടുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു

First Published Apr 25, 2019, 11:52 AM IST | Last Updated Apr 25, 2019, 11:52 AM IST