പ്രവാസിയെ നാടുകടത്താൻ ശ്രമിച്ചു; കെ ടി ജലീലിന്റെത് ചട്ടലംഘനമെന്ന് വിദേശകാര്യ വിദഗ്ധർ

സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പോസ്റ്റിട്ട പ്രവാസിയെ നാടുകടത്താൻ കെ ടി ജലീൽ ശ്രമിച്ചു എന്ന സ്വപ്നയുടെ മൊഴി മന്ത്രിയുടെ ചട്ടലംഘനമായി കാണാമെന്നു വിദേശകാര്യ വിദഗ്ധർ. യുഎഇ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി ഇയാളെ നാടുകടത്താൻ കെ ടി ജലീൽ ശ്രമിച്ചു എന്നായിരുന്നു സ്വപ്ന നൽകിയ മൊഴി. 

Video Top Stories