ചോദ്യം ചെയ്യലിന് പിന്നാലെ ശിവശങ്കറിന്റെ ഫ്‌ളാറ്റിലും സ്‌പേസ് പാര്‍ക്കിലും കസ്റ്റംസ് പരിശോധന

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന് പിന്നാലെ സ്വപ്‌ന ജോലി ചെയ്തിരുന്ന സ്‌പേസ് പാര്‍ക്കില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള കെഎസ്‌ഐടിഐഎല്‍ ഓഫീസിലാണ് പരിശോധന നടത്തിയത്.
 

Video Top Stories