സീറോ മലബാര്‍ സഭയിലെ വിവാദങ്ങളില്‍ ആദിത്യന് എന്താണ് പങ്ക്

സീറോ മലബാര്‍ സഭയിലെ ഉന്നതര്‍ ഉള്‍പെട്ട വിവാദങ്ങളില്‍ പൊലീസിന്റെ പിടിയില്‍ ആകുന്നത് ഈ യുവ എഞ്ചിനിയര്‍ മാത്രമോ . ഹയാത്ത് ഇന്റര്‍നാഷ്ണലും ലുലു മാരിയറ്റും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ ഹോട്ടലിലേക്ക് ചെറുകിട നിക്ഷേപകരെ ക്ഷണിച്ചെന്നും അതില്‍ കര്‍ദിനാള്‍ പണം മുടക്കിയെന്നുമാണ് ആരോപണം. കാണാം കഥ നുണക്കഥ പൂര്‍ണ്ണ രൂപം
https://www.youtube.com/watch?v=YBtSBgAXYnc&fbclid=IwAR0KN0JtC9Xp2MW6kUuggHv-aYE6HwkdiONdbA9NaBcfEFSxNtFjOMkZq4Y

Video Top Stories