ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിതമായ ലൗ ജിഹാദെന്ന് സീറോ മലബാര്‍ സഭ

കേരളത്തില്‍ ലൗ ജിഹാദെന്ന് സീറോ മലബാര്‍ സഭ. ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നെന്നും ഇത് ആശങ്കാജനകമാണെന്നും സഭാ സിനഡിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
 

Video Top Stories