എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി പി പീതാംബരന്‍, ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരും
എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി പി പീതാംബരന്‍ മാസ്റ്ററെ മുംബൈയില്‍ പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അന്തരിച്ച അധ്യക്ഷന്‍ തോമസ് ചാണ്ടിക്ക് പകരക്കാരനായാണ് പീതാംബരന്‍ മാസ്റ്ററെ തീരുമാനിച്ചത്.