ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു നീക്കിയ തഹസില്‍ദാര്‍ പി ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് ഉത്തരവിലുള്ളത്.
 

Video Top Stories