Asianet News MalayalamAsianet News Malayalam

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ

സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. വിദ്യാർത്ഥികൾ ഗുരുതരമായ ആരോപണങ്ങൾ ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നിൽ വച്ചും ആവർത്തിച്ച സാഹചര്യത്തിലാണ് നടപടി. 