'കേരളത്തിന്റേത് മതനിരപേക്ഷമായ പാരമ്പര്യമാണ്,അത് നിലനിർത്തണം'; വീണ്ടും ഓർമ്മിപ്പിച്ച് ടിക്കാറാം മീണ
സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി വോട്ട് ചോദിക്കുന്നത് തെറ്റായ നടപടിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എൻഎസ്എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാട് സ്വീകരിച്ചതാണ് അപകടമുണ്ടാക്കിയതെന്നും മീണ പറഞ്ഞു.