ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില; കേരളത്തില്‍ മുന്നറിയിപ്പ്

ആറ് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. ചൂട് കൂടുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സൂര്യാതപം, സൂര്യാഘാതം എന്നിവ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Video Top Stories