ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ബാലരാമപുരം സ്വദേശിയായ മണി പോറ്റിയെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പൂജാരിയുടെ മുറിയില്‍ വെച്ച് ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Video Top Stories