പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പൂജാരിയെ റിമാന്‍ഡ് ചെയ്തു

ബാലരാമപുരം സ്വദേശി കൃഷ്ണന്‍ പോറ്റിയാണ് റിമാന്‍ഡിലായത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഇറങ്ങിയോടിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
 

Video Top Stories