കൊച്ചിയിൽ അറസ്റ്റിലായ ഭീകരർക്കൊപ്പം താമസിച്ചയാളുടെ പ്രതികരണം‌

`രാത്രി രണ്ട് മണിക്കായിരുന്നു സംഭവം. അറസ്റ്റിലായവർ ജോലിക്ക് പോവുന്നത് ആഴ്ചയിൽ രണ്ട് ദിവസം. പിന്നെ റൂമിലിരിക്കും`. അറസ്റ്റിലായവർക്കൊപ്പം താമസിച്ചിരുന്നവർ പറയുന്നു.  ഇന്ന് പുലർച്ചയെയാണ് എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരിൽ 3 പേരെ കൊച്ചിയിൽ നിന്നും പിടികൂടിയത്. 
 

Video Top Stories