Asianet News MalayalamAsianet News Malayalam

കൊടുവള്ളിയില്‍ ആര് തിളങ്ങും? കാണാം താരമണ്ഡലം

സ്വര്‍ണ നഗരിയായ കൊടുവള്ളിയില്‍ മുന്നണികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. കോഴിക്കോട് വിട്ട് കൊടുവള്ളിയില്‍ മത്സരിക്കാനെത്തിയ എംകെ മുനീര്‍ ജയിച്ച് കയറുമോ? കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്...

First Published Apr 1, 2021, 6:23 PM IST | Last Updated Apr 2, 2021, 1:01 PM IST