ശാന്തിവിള ദിനേശനെതിരെ കേസ് എടുത്തത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരം

വീഡിയോയിലൂടെ മോശം പരാമർശം നടത്തിയ ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി നൽകിയ കേസിൽ  പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരം. ഹൈ ടെക് സെൽ ശുപാർശ ചെയ്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് മ്യൂസിയം പൊലീസ് വിശദീകരിച്ചു.
 

Video Top Stories