Asianet News MalayalamAsianet News Malayalam

പൂരന​ഗരിയിൽ ആനയിടഞ്ഞു

പൂരം ന​ഗരിയിൽ ആളുകൾക്കിടയിലേക്കാണ് ഇടഞ്ഞ ആന ഇറങ്ങിയിരിക്കുന്നത്. 

പൂരന​ഗരിയിൽ ആനയിടഞ്ഞു. ശ്രീമൂലസ്ഥാനത്താണ് ആനയിടഞ്ഞത്. പൂരം ന​ഗരിയിൽ ആളുകൾക്കിടയിലേക്കാണ് ഇടഞ്ഞ ആന ഇറങ്ങിയിരിക്കുന്നത്.