Asianet News MalayalamAsianet News Malayalam

അപൂർവ്വ രോഗം ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി കേരളത്തിലേക്ക് മടങ്ങിയെത്തി

അപൂർവ്വ രോഗത്തെ തുടർന്ന് ഏഴ് മാസമായി അബുദാബിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നീതു വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കെത്തി. നീതു ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഹായിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 