ആരോപണ വിധേയനായ സിഡബ്ള്യൂസി ചെയർമാനെ സർക്കാർ സംരക്ഷിച്ചത് അഞ്ച് മാസം
വാളയാർ പീഡനക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ അന്വേഷണം നടക്കുന്നുവെന്ന പേരിൽ ബാലക്ഷേമവകുപ്പ് അധ്യക്ഷ സ്ഥാനത്ത് സർക്കാർ സംരക്ഷിച്ചത് അഞ്ച് മാസം. കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ബാലക്ഷേമമോ, രാഷ്ട്രീയ ക്ഷേമമോ'