കിഫ്‌ബി - കിയാൽ പ്രശ്‍നം; പ്രതിപക്ഷ നേതാവിന്റെ കത്തിന് ഗവർണർ മറുപടി നൽകി

കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് അനുവദിക്കാത്ത നടപടി പരിശോധിക്കുമെന്ന് ഗവർണർ. ഇതുസംബന്ധിച്ച് സർക്കാരിനോടും മുഖ്യമന്ത്രിയോടും ഗവർണർ വിശദീകരണം തേടാനുള്ള സാധ്യതകളുണ്ട്.  

Video Top Stories