Asianet News MalayalamAsianet News Malayalam

തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേരുന്നു

പൂരം കൊടിയേറുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യു മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു

ഒരു ഇടവേളയ്ക്ക് ശേഷം തൃശൂർ പൂരം കൊടിയേറുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യു മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു