ബ്രോഡ്‌വേ മാർക്കറ്റിലെ തീപിടിത്തം; അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി

കൊച്ചിയിലെ ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴികളിലൂടെ  പോലീസിനും അഗ്നിശമനസേനയ്ക്കും വേഗത്തിൽ എത്താനാകാത്ത രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ആളുകൾ തിങ്ങിക്കൂടിയതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. 

Video Top Stories