പാലാരിവട്ടം പാലം കൊണ്ട് ഇനി എന്താണ് പ്രയോജനം ?കൊച്ചിക്കാര്‍ പറയുന്നതിങ്ങനെ..

പട്ടം പറത്തിയും വോളിബോള്‍ കളിച്ചും ഇനി വൈകുന്നേരങ്ങള്‍ ആഘോഷമാക്കാന്‍ പാലാരിവട്ടം പാലമുപയോഗിക്കാമെന്നാണ് കൊച്ചിക്കാര്‍ പറയുന്നത്. പാലം നിര്‍മ്മാണത്തിലെ ക്രമക്കേടിനോടുള്ള പ്രതീകാത്മക പ്രതിഷേധമായാണ് കൊച്ചിയിലെ ഒരു സംഘം ആളുകള്‍ ഒത്തുകൂടിയത്.
 

Video Top Stories