കേരള കോൺഗ്രസ്സിൽ തർക്കം മുറുകുന്നു

പിജെ ജോസഫിനെ കക്ഷി നേതാവായും ജോസ് കെ മാണിയെ വർക്കിങ് ചെയർമാനായും നിയമിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് ജോസഫ് വിഭാഗം. 27 ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

Video Top Stories