Asianet News MalayalamAsianet News Malayalam

'സര്‍ക്കാരുമായി ഈഗോ പ്രശ്‌നമില്ല'; ഭരണഘടനാപരമായ ചട്ടങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍

സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്‌നമില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയും നിയമവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സംസ്ഥാനത്തെ ഭരണസംവിധാനം തകരാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
 
First Published Jan 20, 2020, 6:51 PM IST | Last Updated Jan 20, 2020, 6:51 PM IST