'കേരളത്തില്‍ നിന്നുള്ള രോഗികൾ വേണ്ട'; അതിര്‍ത്തി അടച്ച് കര്‍ണാടകയുടെ കടുംപിടുത്തം

കേരളത്തില്‍ നിന്നുള്ള രോഗികള്‍ വേണ്ടെന്ന നിലപാടില്‍ കര്‍ണാടക. പ്രസവ വേദനയുള്ളവരെ പോലും പൊലീസ് കടത്തിവിടുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസ്‌ലം പറഞ്ഞു. അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതോടെ വിഷയത്തില്‍ കൂടുതല്‍ പരാതികളും ഉയരുന്നുണ്ട്.
 

Video Top Stories