ക്ലോറോഫോം മണപ്പിച്ച് ആക്രമണവും മോഷണശ്രമവും; നേരത്തെയും കവര്‍ച്ചാശ്രമമെന്ന് വീട്ടുകാര്‍


തൃശ്ശൂര്‍ കോടാലിയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ഒളിഞ്ഞുനിന്ന മോഷ്ടാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് മകന്‍ ഓടിയെത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.
 

Video Top Stories