'കാക്കാ...ഞങ്ങൾ മോഷ്ടിച്ചുപോയി'; കത്തെഴുതി മാപ്പ് പറഞ്ഞ് കള്ളൻ

സാഹചര്യമാണ് മനുഷ്യരെ കള്ളന്മാരാക്കുന്നതെന്നു പൊതുവെ പറയാറുണ്ട്. പാലക്കാട് അലനല്ലൂരിൽ സാഹചര്യം കൊണ്ട് ചെയ്ത മോഷണത്തിന് ഉടമയോട് മാപ്പും പറഞ്ഞ് പണം തിരികെ നൽകിയിരിക്കുകയാണ് ഒരു 'അനിയൻ കള്ളൻ'. 

Video Top Stories