Asianet News MalayalamAsianet News Malayalam

വൈദികന്‍ പനിക്ക് ചികിത്സ തേടിയത് മേയ് 23ന്, സ്രവം പരിശോധിച്ചത് ജൂണ്‍ ഒന്നിന് മാത്രം

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചുമരിച്ച വൈദികന്റെ കൊവിഡ് പരിശോധന വൈകി. മെയ് 23ന് പനി ബാധിച്ചു ചികിത്സ തേടിയിട്ടും വൈദികന്റെ സ്രവം പരിശോധിച്ചത് ജൂണ്‍ ഒന്നിനാണ്. വൈദികന്റെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.