അഞ്ച് താലൂക്ക് ആശുപത്രികളിലടക്കം പതിനാല് ആശുപത്രികളില്‍ ടെസ്റ്റിംഗ് സംവിധാനം നടപ്പിലാക്കും!
കേരളത്തില്‍ കൊവിഡ് പിടിമുറുക്കുകയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് അതീവ ജാഗ്രതയിലാണ് ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും. തിരുവനന്തപുരത്ത് കൂടുതല്‍ പരിശോധനകള്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ പറയുന്നു...