Asianet News MalayalamAsianet News Malayalam

'രക്ഷിക്കാന്‍ നിലവിളിച്ചുകൊണ്ട് കാറിനടുത്ത് എത്തി';കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ രക്ഷിച്ച യുവാവ് പറയുന്നു

പീഡനത്തില്‍ നിന്ന് ഓടി രക്ഷപെട്ട് വാഹനത്തിന് സമീപം എത്തി യുവതി വഴിയാത്രക്കാരോട് രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.യുവതിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ഷാബു പറയുന്നു .