മദ്യപിച്ച് ബഹളമുണ്ടാക്കി, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

കോളേജ് ഹോസ്റ്റലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇന്നലെ അറസ്റ്റിലായത്.
 

Video Top Stories