തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ല; മറ്റുപള്ളികള്‍ മാതൃകയാക്കണമെന്ന് ഇമാം


നഗരപ്രദേശങ്ങളിലെ പളളികളില്‍ കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ തുറക്കാതിരിക്കലാണ് ഉചിതമെന്ന് വി പി സുഹൈബ് മൗലവി
പറഞ്ഞു. പാളയം ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌കാരം ഉണ്ടാകില്ല
 

Video Top Stories