തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍

കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ തിരുവനന്തപുരത്ത് മ്യൂസിയം, ഫോര്‍ട്ട് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍. ഒരെണ്ണം കൊലപാതക കേസും മറ്റ് മൂന്ന് കേസുകള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതുമാണ്. കൊലപാതക കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അരുണിനെ വിട്ടയച്ചിരുന്നു എന്നും സൂചനകള്‍ പുറത്തുവരുന്നു.
 

Video Top Stories